ഇരിപ്പിടത്തിലേക്ക് മടങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി.

Saturday 24 January 2026 11:04 AM IST

സംസ്ഥാനത്താദ്യമായി നഗരഭരണം പിടിച്ചതിന്റെ ആഘോഷത്തിന്റെയും,നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചും ബി.ജെ.പി. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച പൊതുപരിപാടിയിൽ പ്രസംഗിച്ച ശേഷം ഇരിപ്പിടത്തിലേക്ക് മടങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി.