പ്രധാനമന്ത്രി നരേന്ദ്ര മോദി മേയർ വി.വി രാജേഷിനെ കെട്ടിപ്പിടിച്ചഭിനന്ദിക്കുന്നു

Saturday 24 January 2026 11:44 AM IST

സംസ്ഥാനത്താദ്യമായി നഗരഭരണം പിടിച്ചതിന്റെ ആഘോഷത്തിന്റെയും,നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചും ബി.ജെ.പി. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മേയർ വി.വി രാജേഷിനെ കെട്ടിപ്പിടിച്ചഭിനന്ദിക്കുന്നു.ഡെപ്യൂട്ടി മേയർ ജി എസ് ആശാനാഥ്‌,ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയൻ എന്നിവർ സമീപം