'പുറക്കാമല സംരക്ഷിക്കണം'

Sunday 25 January 2026 12:36 AM IST
പരിസ്ഥിതി പ്രവർത്തകനും സുപ്രീംകോടതി അഭിഭാഷകനുമായ ഹരീഷ് വാസുദേവൻ കീഴ്പയ്യൂരിലെ പുറക്കാമല സന്ദർശിച്ചപ്പോൾ

മേ​പ്പ​യ്യൂ​‌​ർ​ ​:​ ​ജ​ന​ങ്ങ​ളു​ടെ​ ​ആ​വ​ശ്യം​ ​പ​രി​ഗ​ണി​ച്ച് ​പു​റ​ക്കാ​മ​ല​ ​സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ​പ​രി​സ്ഥി​തി​ ​പ്ര​വ​ർ​ത്ത​ക​നും​ ​സു​പ്രീം​കോ​ട​തി​ ​അ​ഭി​ഭാ​ഷ​ക​നു​മാ​യ​ ​ഹ​രീ​ഷ് ​വാ​സു​ദേ​വ​ൻ​ ​പ​റ​ഞ്ഞു.​ ​കീ​ഴ്പ​യ്യൂ​രി​ലെ​ ​പു​റ​ക്കാ​മ​ല​ ​സ​ന്ദ​ർ​ശി​ച്ച​ ​ശേ​ഷം​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം​ .​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം​ ​ഇ​ല്ല​ത്ത്അ​ബ്ദു​റ​ഹി​മാ​ൻ,​ ​പു​റ​ക്കാ​മ​ല​ ​സം​ര​ക്ഷ​ണ​ ​സ​മി​തി​ ​നേ​താ​ക്ക​ളാ​യ​ ​ക​ണ്ടോ​ത്ത്മു​ഹ​മ്മ​ദ്,​ ​വാ​ളി​യി​ൽ​ ​അ​സ​യി​നാ​ർ,​ ​വി.​എ​ ​ബാ​ല​കൃ​ഷ്ണ​ൻ,​ ​കെ​ ​ലോ​ഹ്യ,​ ​എ.​കെ​ ​ബാ​ല​കൃ​ഷ്ണ​ൻ,​ ​വി​ ​പി​ ​മോ​ഹ​ന​ൻ,​ ​എം​ ​കെ​ ​മു​ര​ളീ​ധ​ര​ൻ,​കീ​ഴ് ​പ്പോ​ട്ട്അ​മ്മ​ത്,​ ​ക​മ്മ​ന​അ​ബ്ദു​റ​ഹി​മാ​ൻ,​ ​എ​ട​യി​ലാ​ട്ട്ഉ​ണ്ണി​കൃ​ഷ്ണ​ൻ,​ ​നാ​രാ​യ​ണ​ൻ​മേ​ലാ​ട്ട്,​ ​രാ​ജീ​വ​ൻ​ ​പാ​റ​ക്ക​ണ്ടി,​ ​ശ​ശി​ ​താ​ഴെ​ഒ​ത​യോ​ത്ത്,​ ​പു​റ​ക്ക​ൽ​ ​അ​ബ്ദു​ള്ള​ ​കെ.​എം​ ​ക​മ​ല,​ ​റ​ഷീ​ദ് ​ത​ട്ടാ​ന​ന​ട,​ ​റി​ഞ്ചു​രാ​ജ് ,​കു​ഞ്ഞ​ബ്ദു​ള്ള​ ​ഒ​ത​യോ​ത്ത്പൊ​യി​ൽ​ ​എ​ന്നി​വ​രും​ ​ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.