കാലിക്കറ്റ് സർവകലാശാല വാർത്തകൾ
Sunday 25 January 2026 1:50 AM IST
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ എം.എസ്സി സ്റ്റാറ്റിസ്റ്റിക്സ്, കെമിസ്ട്രി (സി.സി.എസ്.എസ് 2024 പ്രവേശനം) നവംബർ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല കെ-റീപ്പ് വെബ്‌സൈറ്റിൽ ലഭ്യമാണ്. https://uoc.kreap.co.in/ .