രാജു അപ്സരയെ നോമിനേറ്റ് ചെയ്തു
Sunday 25 January 2026 2:08 AM IST
ആലപ്പുഴ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സരയെ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ ഗവേണിംഗ് ബോഡിയിലേക്ക് സർക്കാർ നോമിനേറ്റ് ചെയ്തു.