പരീക്ഷാഫലം

Sunday 25 January 2026 2:18 AM IST

ആഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്‍.സി എൻവയോൺമെന്റൽ സയൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

 ഫെബ്രുവരിയിൽ നടത്തുന്ന എം.എഫ്.എ(പെയിന്റിംഗ് & സ്കൾപ്പ്ച്ചർ) പരീക്ഷയുടെ ഒന്ന്,മൂന്ന് സെമസ്റ്റർ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

 അഞ്ചാം സെമസ്റ്റർ ബി.എസ്‍.സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി പ്രാക്ടിക്കൽ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.