സ്വീകരണം നൽകി

Monday 26 January 2026 12:02 AM IST
D

വണ്ടൂർ: പോരൂർ ഗ്രാമ പഞ്ചായത്ത് മുസ്ലിം ലീഗ് മെമ്പർമാർക്ക് യൂത്ത് ലീഗ് പോരൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ജില്ലാ പഞ്ചായത്ത് മെമ്പറും യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറിയുമായ മുസ്തഫ അബ്ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് മണ്ഡലം ട്രഷറർ എൻ എം നസീം, മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് എം ടി അലി നൗഷാദ്, സെക്രട്ടറി അനീസ് ,​ പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ കെ.ടി റഷീദ് തുടങ്ങിയവർ സംസാരിച്ചു