ആകാശ കാഴ്ച സംഘടിപ്പിച്ചു

Monday 26 January 2026 12:15 AM IST

പറക്കോട്: പറക്കോട് വിജയാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ വിജയാ ബാലവേദിയുടെ ആഭിമുഖ്യത്തിൽ ആകാശ കാഴ്ച സംഘടിപ്പിച്ചു. ബ്രേക് ത്രു സയൻസ് സൊസൈറ്റിയുടെ സംസ്ഥാന സെക്രട്ടറി പ്രൊഫ. പി.എൻ.തങ്കച്ചൻ നേതൃത്വം നൽകി. ജില്ലാ സെക്രട്ടറി കെ.ജി.അനിൽ കുമാർ, സജി, വർഗീസ്, പ്രശാന്ത് കുമാർ, കൺവീനർ സതീഷ്, ദർശൻ, വികാസ്, ജി.മനോജ്, പി.വിജയൻ, അനിൽ കോട്ടൂർ, വൈ.എസ്.ഷിഹ, സി. സുരേഷ് കുമാർ, ശ്യം ഇടത്തുണ്ടിൽ എന്നിവർ പങ്കെടുത്തു.