സംസ്ഥാന സംഗമം

Monday 26 January 2026 12:16 AM IST

തിരുവല്ല: കേരള പ്രവാസി ജനത വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രതിനിധി സംഗമം മാണി.സി.കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ജോസ് തോമ്പുംകുഴി അദ്ധ്യക്ഷനായി. തിരുവല്ല നഗരസഭാ അദ്ധ്യക്ഷ എസ്.ലേഖ മുഖ്യപ്രഭാഷണം നടത്തി. പത്തനംതിട്ട ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. കെ.ജയവർമ്മ, തിരുവല്ല നഗരസഭ കൗൺസിലർ റീന മാത്യുസ്, വി.ആർ.രാജേഷ്, അസോസിയേഷൻ കോട്ടയം ജില്ലാ പ്രസിഡന്റ് കെ.വി.തോമസ് എന്നിവർ സംസാരിച്ചു.