സേനാ മെഡലുകൾ ലഭിച്ച മലയാളികൾ
ധീരതയ്‌ക്കുള്ള സേനാ മെഡൽ:മേജർ അനീഷ് ചന്ദ്രൻ.സി, മേജർ ശിവപ്രസാദ് (അസാം റൈഫിൾസ്), പരംവിശിഷ്‌ട സേവാ മെഡൽ: റിട്ട. ലെഫ്. ജനറൽ കെ.വിനോദ് കുമാർ
അതിവിശിഷ്‌ട സേവാ മെഡൽ: സി.ജി. മുരളീധരൻ(ആർമി മെഡിക്കൽ കോർ), മേജർ ജനറൽ കെ. മോഹൻ നായർ(ഇൻഫൻട്രി), വൈസ് അഡ്മിറൽ സുശീൽ മേനോൻ, എയർമാർഷൽ കെ. അബു അഹമ്മദ് സഞ്ജീബ്
യുദ്ധ് സേവാ മെഡൽ: മേജർ ജനറൽ വിജയ് മഹാദേവൻ(സിക്ക് ലൈറ്റ് ഇൻഫൻട്രി), ബ്രിഗേഡിയർ അരുൺകുമാർ ദാമോദർ(കോർ. ഓഫ് എൻജിനീയേഴ്സ്), കേണൽ രഞ്ജിത് ആർ. ഉണ്ണി(ആർമി ആസ്ഥാനം),
അധിക വിശിഷ്‌ട സേനാ മെഡൽ: ബ്രിഗേഡിയർ പി.സുനിൽ കുമാർ(മെക്കനൈസ്ഡ് ഇൻഫൻട്രി).
വിശിഷ്‌ട സേനാ മെഡൽ: മേജർ ജനറൽ മനോജ് ഉമ്മൻ (കോർ.ഓഫ് എൻജിനീയേഴ്സ്), ബ്രിഗേഡിയർ ബാലകൃഷ്‌ണൻ (കോർ.ഓഫ് സിഗ്‌നൽസ്), കമ്മഡോർ മഞ്ജിത് എം. തോമസ്, കമ്മഡോർ ജോൺ രാജീവ് (നേവി)
വിശിഷ്‌ട സേവാ മെഡൽ: മേജർ ജനറൽ ടി. രാജേഷ് ഭാനു(ആർട്ടിലറി), ബ്രിഗേഡിയർ ജി. മനോജ്, ബ്രിഗേഡിയർ രഞ്ജിത് ജോൺ (കോർ. ഓഫ് ഇലക്‌ട്രോണിക്‌സ്), ബ്രിഗേഡിയർ ടോണി ജോസഫ് റപ്പായി (ആർമി മെഡി. കോർ), കേണൽ രാജേഷ്തോമസ്, കേണൽ പ്രദീപ് ഗോവിന്ദൻ(ആർട്ടിലറി), റിയർ അഡ്മിറൽ ദിലീപ് രാഘവൻ, എയർ കമ്മഡോർ രാധാകൃഷ്ണൻ ഉണ്ണികൃഷ്‌ണൻ (ഇലക്ട്രോണിക്സ്), മാസ്റ്റർ വാറണ്ട് ഓഫീസർ വിനോദ് തങ്കപ്പൻ നായർ(മെഡിക്കൽ അസിസ്റ്റന്റ്),
തീരദേശ സേന:
ധീരതയ്‌ക്കുള്ള തത്രക്ഷക് (മരണാനന്തരം: ഗുജറാത്തിൽ ഹെലികോപ്‌ടർ അപകടത്തിൽ വീരമൃത്യു അടഞ്ഞ മാവേലിക്കര സ്വദേശി ജൂനിയർ ഗ്രേഡ് കമ്മാണ്ടന്റ് വിപിൻ ബാബു.