കൊറിയൻ കൈ വിട്ട് ട്രംപ്, തീരുവ 25% ഉയർത്തി കടുംവെട്ട്...
Wednesday 28 January 2026 12:33 AM IST
ദക്ഷിണ കൊറിയൻ ഉത്പന്നങ്ങളുടെ തീരുവ ഉയർത്തുമെന്ന പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തിങ്കളാഴ്ച ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച കുറിപ്പിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്