കേരള യൂണി​...

Tuesday 15 October 2019 6:55 PM IST
UNIVERSITY OF KERALA


അപേക്ഷ ക്ഷണി​ക്കുന്നു

സർവ​ക​ലാ​ശാ​ല​യുടെ കീഴി​ലു​ളള ഇന്റർ യൂണി​വേ​ഴ്സിറ്റി സെന്റർ ഫോർ ജിയോ സ്‌പേഷ്യൽ ഇൻഫർമേ​ഷൻ സയൻസ് ആൻഡ് ടെക്‌നോ​ള​ജി​യിൽ പി.ജി ഡിപ്ലോമ ഇൻ ജിയോ ഇൻഫർമേ​ഷൻ സയൻസ് ആൻഡ് ടെക്‌നോ​ളജി കോഴ്സിന് 2019 - 20 അഡ്മി​ഷ​ന് വേി​യു​ളള അപേക്ഷ ക്ഷണി​ച്ചു. യോഗ്യത: ജിയോ​ള​ജി, ജ്യോഗ്ര​ഫി, എൻവ​യോൺമെന്റ് സയൻസ്, കമ്പ്യൂ​ട്ടർ സയൻസ്, ഫിസിക്സ് ഇവ​യിൽ ഏതി​ലെ​ങ്കിലും പി.​ജി. അപേക്ഷിക്കേണ്ട അവ​സാന തീയതി 19. ഫോൺ: 0471 2308214. വിശ​ദ​വി​വ​ര​ങ്ങൾക്ക് www.cgist.ac.in

വൈവാവോസി

നാലാം സെമസ്റ്റർ എം.എസ് സി ബയോടെക്‌നോളജി പരീക്ഷയുടെ വൈവാവോസി 17,18 തീയതികളിൽ അതത് കേന്ദ്ര​ങ്ങ​ളിൽ നടത്തും.