ഇ.വി സ്മാരക ഗ്രന്ഥശാല

Wednesday 28 January 2026 12:14 AM IST

അടൂർ: ഇ.വി സ്മാരക ഗ്രന്ഥശാലയിൽ റിപ്പബ്ലിക് സദസ് അടൂർ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് കെ.ജി.വാസുദേവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കോ ഓർഡിനേറ്റർ കെ.ബി.പ്രദീപ് കുമാർ ഇന്ത്യൻ റിപ്പബ്ലിക്കിനെപ്പറ്റി സംസാരിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് കെ.ജെ. സോമരാജൻ, മുനിസിപ്പൽ കൗൺസിലർമാരായ ബിജു ശാമുവൽ, ശരത് ബാബു, ചിത്രാ സത്യൻ, കമ്മറ്റി അംഗങ്ങളായ സുദേവ്, സതീഷ്, സാഹിത്യകാരൻ ഡോ. ടി.ആർ. രാഘവൻ, ബിജു ലാൽ എന്നിവർ പങ്കെടുത്തു.