ഗുരുമാർഗം

Thursday 29 January 2026 1:40 AM IST

ചിത്തം പാറപോലെ ഉറച്ചിരുന്നാൽ ഭഗവാനെ കാണാൻ പറ്റില്ല. ഭക്തിയിൽ അലിയണം. എന്നാൽ തീർച്ചയായും ഭഗവാനെ കണ്ടെത്താം.