കോന്നിക്ക് കൈനിറയെ

Friday 30 January 2026 12:37 AM IST

കോന്നിക്ക് ആകെ

₹ 373 കോടി

 കോന്നി മെഡിക്കൽ കോളേജ് തുടർ വികസനം 50 കോടി

 ചിറ്റാർ അമ്മയും കുഞ്ഞും ആശുപത്രിയുടെ രണ്ടാം ഘട്ട നിർമ്മാണം 30 കോടി

 ചിറ്റാർ ഷോപ്പിംഗ് കോംപ്ലക്സ് 10 കോടി

 കോന്നി ഷോപ്പിംഗ് കോംപ്ലക്സ് 10 കോടി

 കുമ്മണ്ണൂർ ആന പുനരധിവാസ കേന്ദ്രം 15 കോടി

 കോന്നി മിനി സുവോളജിക്കൽ പാർക്ക് ആൻഡ് ഫോറസ്റ്റ് മ്യൂസിയം 15 കോടി

 ഗവി റോഡിന് 50 കോടി

 അങ്കണവാടികളുടെ ആധുനികവത്കരണം 15 കോടി

 അച്ചൻകോവിൽ -കോന്നി - ആനക്കൂട് -അടവി - ഗവി - ടൂറിസം പദ്ധതിക്ക് 15 കോടി

 വകയാർ - അതിരുങ്കൽ -കുളത്തുമൺ- കല്ലേലി - കോട്ടാംപാറ റോഡിന് 25 കോടി

 കോന്നി, പ്രമാടം, കലഞ്ഞൂർ, ചിറ്റാർ, മലയാലപ്പുഴ, വള്ളിക്കോട് പഞ്ചായത്ത് സ്റ്റേഡിയം നിർമ്മാണം 7 കോടി

 മാത്തൂർ പാലം - ചെന്നീർക്കര -നരിയാപുരം- ഇണ്ടിളയപ്പൻ ക്ഷേത്രം - കുരിശുംമൂട് റോഡ്, ചന്ദനപ്പള്ളി -തൃപ്പാറ മായാലിൽ-താഴൂർക്കടവ് റോഡിന് 40 കോടി

 സ്പോർട്ട്സ് കോംപ്ലക്സിന് 10 കോടി

 അച്ചൻകോവിൽ- കോന്നി റോഡിന് 50 കോടി

 സീതത്തോട്ടിൽ ശബരിമല ഇടത്താവളത്തിന് 6 കോടി

 കോന്നിയിൽ സിവിൽ സർവീസ് അക്കാഡമി നിർമ്മാണം 10 കോടി

മലയോര മേഖലയായ കോന്നിയുടെ സമഗ്ര വികസനം ബഡ്ജറ്റിലൂടെ ലക്ഷ്യം കാണും.

അഡ്വ. കെ.യു.ജനീഷ് കുമാർ എം.എൽ.എ