ആറന്മുളയോളം
ആറന്മുളയ്ക്ക് ആകെ 120 കോടി ശബരിമല മാസ്റ്റർ പ്ലാൻ പദ്ധതി വിഹിതം 30 കോടിയായി വർദ്ധിപ്പിച്ചു പത്തനംതിട്ടയിലെ തീർത്ഥാടന റോഡുകളുടെ വികസനത്തിന് 15 കോടി പത്തനംതിട്ട കോർട്ട് കോംപ്ലക്‌സിന് ആദ്യഘട്ടമായി 5 കോടി പത്തനംതിട്ട ഇറിഗേഷൻ കോംപ്ലക്‌സിന് 5 കോടി തുക അനുവദിച്ച റോഡുകൾ കരീലമുക്ക് - ഓതറ - മാമ്മൂട്- ഓതറപരമൂട്ടിൽക്കടവ്
പുത്തൻപീടിക-കൊടുന്തറ റോഡ് ബി.എം ആൻഡ് ബി.സി ടാറിംഗ്
ബ്രാഞ്ച് - പരപ്പുഴ ക്രോസ്
ചിറയിറമ്പ്- തോണിപ്പുഴ - ആത്മാവ് -കുരിശുകവല
ഇലന്തൂർ -ചിറക്കാല
കുഴിക്കാല- കുളത്തുങ്കൽ പടി റോഡ് ബി.എം ആൻഡ് ബി.സി ടാറിംഗ്
തെക്കേമല നാരങ്ങാനം റോഡ് ബി.എം ആൻഡ് ബി.സി ടാറിംഗ്
കുളനട സൊസൈറ്റി പടി കാരിത്തോട്ട റോഡ് ബി.എം ആൻഡ് ബി.സി ടാറിംഗ്
ജില്ലയുടെയും ആറന്മുള നിയോജക മണ്ഡലത്തിന്റെയും വികസനത്തിന് സംസ്ഥാന ബഡ്‌ജറ്റിൽ പ്രാധാന്യം നൽകി. വീണാ ജോർജ്, മന്ത്രി