വി​ഴി​ഞ്ഞം​-​ച​വ​റ​-​കൊ​ച്ചി​ ​ കോ​റി​ഡോർ

Friday 30 January 2026 1:27 AM IST

സംസ്ഥാന ബഡ്ജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ:

റെ​യ​ർ​ ​എ​ർ​ത്ത് ​കോ​റി​ഡോർ അ​പൂ​ർ​വ​ ​ധാ​തു​സ​മ്പ​ത്തി​നാ​യി​ ​ക്രി​റ്റി​ക്ക​ൽ​ ​മി​ന​റ​ൽ​ ​മി​ഷ​ൻ ​ച​വ​റ​യെ​ ​വി​ഴി​ഞ്ഞ​വു​മാ​യും​ ​കൊ​ച്ചി​യു​മാ​യും​ ​ബ​ന്ധി​പ്പി​ക്കു​ന്ന​ ​റെ​യ​ർ​ ​എ​ർ​ത്ത് ​കോ​റി​ഡോർ പ്ര​തി​രോ​ധ​ ​വ്യ​വ​സാ​യ​ ​ഇ​ട​നാ​ഴി തി​രു​വ​ന​ന്ത​പു​രം​–​കാ​സ​ർ​കോ​ട് ​അ​തി​വേ​ഗ​ ​റെ​യി​ൽ​പ്പാത എം.​സി​ ​റോ​ഡി​ന് 5217​കോ​ടി​യു​ടെ​ ​വി​ക​സ​നം. കി​ളി​മാ​നൂ​ർ,​ ​നി​ല​മേ​ൽ,​ ​ച​ട​യ​മം​ഗ​ലം,​ ​ആ​യൂ​ർ,​പ​ന്ത​ളം,​ചെ​ങ്ങ​ന്നൂ​ർ​ ​പ​ട്ട​ണ​ങ്ങ​ളി​ൽ​ ​ബൈ​പാ​സു​ക​ൾ. ക​ട്ട​പ്പ​ന​–​തേ​നി​ ​തു​ര​ങ്ക​പാത

വ​ർ​ക്ക് ​നി​യ​ർ​ ​ഹോം​ ​പ​ദ്ധ​തി ഐ.​ടി​ ​മേ​ഖ​ല​യി​ൽ​യു​വ​ജ​ന​ങ്ങ​ൾ​ക്ക് ​വ​ർ​ക്ക് ​നി​യ​ർ​ ​ഹോം​ ​പ​ദ്ധ​തി തൊ​ഴി​ൽ​ ​പ​രി​ശീ​ല​ന​ത്തി​ന് ​ആ​ഗോ​ള​ ​സ്‌​കൂൾ മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ക​ണ​ക്ട് ​ടു​ ​വ​ർ​ക്ക് ​സ്‌​കോ​ള​ർ​ഷി​പ്പി​ന് 400​ ​കോ​ടി ഇ​ൻ​ഫോ​ ​പാ​ർ​ക്കി​ൽ​ ​ആ​ർ​ട്ടി​ഫി​ഷ്യ​ൽ​ ​ഇ​ന്റ​ലി​ജ​ൻ​സി​ന് ​സൈ​ബ​ർ​ ​വാ​ലി

​​​​​​​തൊ​ഴി​ലു​റ​പ്പി​ന് 1000​ ​കോ​ടി ​​​​​​​കു​ടും​ബ​ശ്രീ​ ​ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ​ക്ക് ​മാ​ർ​ക്ക​റ്റിം​ഗ് ​വി​ത​ര​ണ​ശൃം​ഖല

തൊ​ഴി​ലു​റ​പ്പി​ന് 1000​ ​കോ​ടി

​​​​​​​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​സ്ത്രീ​ ​സു​ര​ക്ഷാ​ ​പ​ദ്ധ​തി​യ്ക്ക് 3720​ ​കോ​ടി

​​​​​​​വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ​സു​ര​ക്ഷ ​​​​​​​ഒ​റ്റ​പ്പെ​ട്ടു​പോ​കു​ന്ന​ ​വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ​ഓ​ൺ​കോ​ൾ​ ​വോ​ള​ന്റി​യ​ർ​ ​സേ​വ​നം ​​​​​​​റി​ട്ട​യ​ർ​മെ​ന്റ് ​ഹോ​മു​ക​ൾ​ക്ക് ​സ​ർ​ക്കാ​ർ​ ​സ​ബ്സി​ഡി. ​​​​​​​ക്ഷേ​മ​പെ​ൻ​ഷ​ന് 14,500​ ​കോ​ടി

​​​​​​​അ​യ്യ​ങ്കാ​ളി​ ​പ​ഠ​ന​കേ​ന്ദ്രം ​​​​​​​കാ​വാ​രി​കു​ളം​ ​ക​ണ്ട​ൻ​കു​മാ​ര​ൻ​ ​പ​ഠ​ന​കേ​ന്ദ്രം ​​​​​​​മാ​ർ​ ​ഇ​വാ​നി​യോ​സ് ​മ്യൂ​സി​യം ​​​​​​​പൊ​ന്നാ​നി​യി​ൽ​ ​ശൈ​ഖ് ​സൈ​നു​ദീ​ൻ​മ​ഖ​ദൂം​ ​ര​ണ്ടാ​മ​ൻ​ച​രി​ത്ര​ ​ഗ​വേ​ഷ​ണ​ ​സെ​ന്റർ