ജില്ലാ പഞ്ചായത്ത് കേരളോത്സവം

Saturday 31 January 2026 2:04 AM IST

കാ​ക്ക​നാ​ട്:​ ​അ​ഞ്ചു​നാ​ൾ​ ​നീ​ണ്ടു​ ​നി​ന്ന​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​കേ​ര​ളോ​ത്സ​വം​ ​സ​മാ​പി​ച്ചു.​ ​സ​മാ​പ​ന​ ​സ​മ്മേ​ള​ന​ ​ഉ​ദ്ഘാ​ട​ന​വും​ ​ജേ​താ​ക്ക​ൾ​ക്കു​ള്ള​ ​സ​മ്മാ​ന​ ​വി​ത​ര​ണ​വും​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​കെ.​ജി.​രാ​ധാ​കൃ​ഷ്ണ​ൻ​ ​നി​ർ​വ​ഹി​ച്ചു.​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​സി​ന്റ​ ​ജേ​ക്ക​ബ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​വാ​ഴ​ക്കു​ളം​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​ലി​സി​ ​സെ​ബാ​സ്റ്റ്യ​ൻ,​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​സ്റ്റാ​ൻ​ഡിം​ഗ് ​ക​മ്മി​റ്റി​ ​ചെ​യ​ർ​മാ​ൻ​ ​പി.​എ.​മു​ക്താ​ർ,​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​അം​ഗ​ങ്ങ​ളാ​യ​ ​അ​നി​ത​ ​തോ​മ​സ്,​ ​മേ​രി​ ​വി​ൻ​സെ​ന്റ്,​ ​സെ​ക്ര​ട്ട​റി​ ​പി.​എം.​ ​ഷെ​ഫീ​ഖ്,​ ​ഫി​നാ​ൻ​സ് ​ഓ​ഫീ​സ​ർ​ ​പി.​ ​ഹ​നീ​ഷ്,​ ​​ ​എ.​ആ​ർ.​ര​ഞ്ജി​ത്ത്,​ ​ ​ആ​ർ.​പ്ര​ജി​ഷ​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു. വാ​ഴ​ക്കു​ളം​ ​ബ്ലോ​ക്കി​നാ​ണ് ​ഓ​വ​റോ​ൾ​ ​കി​രീ​ടം.