റേഷൻ കാർഡ് മുൻഗണനാ അപേക്ഷ

Saturday 31 January 2026 12:33 AM IST

ബാലരാമപുരം: റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷ ഫെബ്രുവരി 13 വരെ നീട്ടി. വരുമാന സർട്ടിഫിക്കറ്റ്,​ ബി.പി.എൽ സർട്ടിഫിക്കറ്റ് എന്നിവ അക്ഷയകേന്ദ്രം വഴി അപേക്ഷയോടൊപ്പം കൈമാറണം.