ഗുരുമാർഗം
Saturday 31 January 2026 2:23 AM IST
ഹൃദയം സത്യാനുഭൂതികൊണ്ട് നിറഞ്ഞതാണെങ്കിൽ ലോകം മുഴുവൻ സത്യസ്വരൂപമായി കാണാൻ കഴിയും. ഹൃദയം മായാഗുണബന്ധമാണെങ്കിൽ ജഡമയമായിട്ടായിരിക്കും അനുഭവപ്പെടുക.