മെഡിക്കൽ അനുബന്ധ കോഴ്സ് അലോട്ട്മെന്റ്

Sunday 01 February 2026 12:14 AM IST

തിരുവനന്തപുരം: മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള ആറാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. രണ്ടിന് വൈകിട്ട് നാലിനകം കോളേജുകളിൽ പ്രവേശനം നേടണം. ഹെൽപ്പ് ലൈൻ-04712525300