പി.ജി. ആയുർവേദം റീഫണ്ട്
Sunday 01 February 2026 12:00 AM IST
തിരുവനന്തപുരം: പി.ജി ആയുർവേദ കോഴ്സിലേക്ക് അപേക്ഷിച്ചവരിൽ റീഫണ്ടിന് അർഹരായവരുടെ ലിസ്റ്റ് www.cee.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. വെബ്സൈറ്റിൽ അക്കൗണ്ട് വിവരങ്ങൾ 4ന് വൈകിട്ട് 5വരെ പരിശോധിച്ച് സ്ഥിരീകരിക്കാം.