ദിനേന്ദ്ര കശ്യപ് ബറ്റാലിയൻ എ.ഡി.ജി.പി
Sunday 01 February 2026 12:30 AM IST
തിരുവനന്തപുരം: സായുധസേനാ ബറ്റാലിയൻ എ.ഡി.ജി.പിയായി ദിനേന്ദ്ര കശ്യപിനെ നിയമിച്ചു. കേന്ദ്ര ഡെപ്യൂട്ടേഷനിലായിരുന്ന കശ്യപ് ജനുവരി 22നാണ് തിരിച്ചെത്തിയത്. പൊലീസ് ആസ്ഥാനത്തെ എഡിജിപി എസ്.ശ്രീജിത്തായിരുന്നു ഇതുവരെ ബറ്റാലിയന്റെ അധിക ചുമതല വഹിച്ചിരുന്നത്.