എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പദ്മഭൂഷൺ പുരസ്കാര ലബ്ധി​യോടനുബന്ധിച്ച് കേരളകൗമുദി കൊച്ചി യൂണിറ്റ് പ്രസിദ്ധീകരിച്ച പ്രത്യേകപതിപ്പ് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കോപ്പികൈമാറി​ ആലപ്പുഴ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. രാധാകൃഷ്ണൻ പ്രകാശി​പ്പി​ക്കുന്നു.

Sunday 01 February 2026 12:14 PM IST

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പദ്മഭൂഷൺ പുരസ്കാര ലബ്ധി​യോടനുബന്ധിച്ച് കേരളകൗമുദി കൊച്ചി യൂണിറ്റ് പ്രസിദ്ധീകരിച്ച പ്രത്യേകപതിപ്പ് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കോപ്പികൈമാറി​ ആലപ്പുഴ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. രാധാകൃഷ്ണൻ പ്രകാശി​പ്പി​ക്കുന്നു. കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ, കേരളകൗമുദി ഡെപ്യൂട്ടി​ എഡി​റ്ററും കൊച്ചി-തൃശൂർ യൂണിറ്റ് ചീഫുമായ പ്രഭുവാര്യർ, ഡി.ജി.എം (മാർക്കറ്റിംഗ്) വി.കെ. സുഭാഷ്, ബ്യൂറോചീഫ് ടി.കെ. സുനിൽകുമാർ എന്നിവർ സമീപം