കെ.എം മാണി കാരുണ്യ ദിനാചരണം...

Sunday 01 February 2026 4:34 PM IST

കെഎം മാണിയുടെ 93-ാമത് ജന്മദിനത്തോടനുബന്ധിച്ച് നടന്ന കാരുണ്യ ദിനാചരണം കോട്ടയം ശാന്തിഭവനിൽ കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ തോമസ് ചാഴികാടൻ ഉദ്ഘാടനം ചെയ്യുന്നു. ജോജി കുറത്തിയാടൻ, വിജി .എം തോമസ് തുടങ്ങിയവർ സമീപം