ടിങ്ക് ഹെർ ഹാക്ക് കേരളത്തിൽ

Monday 02 February 2026 1:32 AM IST

കൊ​ച്ചി​:​ ​ലോ​ക​ത്തെ​ ​പ്ര​മു​ഖ​ ​ഓ​ഫ്‌​ലൈ​ൻ​ ​വ​നി​താ​ ​ഹാ​ക്ക​ത്തോ​ണാ​യ​ ​'​ടി​ങ്ക് ​ഹെ​ർ​ ​ഹാ​ക്ക് ​'​ ​നാ​ലാം​ ​പ​തി​പ്പി​ന് ​ഫെ​ബ്രു​വ​രി​യി​ൽ​ ​കേ​ര​ളം​ ​വേ​ദി​യാ​കും.​ ​പു​തി​യ​ ​സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ​ ​വി​ക​സി​പ്പി​ക്കു​ന്ന​തി​ൽ​ ​സ്ത്രീ​ക​ളു​ടെ​ ​പ​ങ്കാ​ളി​ത്തം​ ​വ​ർ​ദ്ധി​പ്പി​ക്കു​ക​ ​ല​ക്ഷ്യ​മി​ട്ട് ​ടി​ങ്ക​ർ​ഹ​ബ് ​ഫൗ​ണ്ടേ​ഷ​നാ​ണ് ​പ​രി​പ്പാ​ടി​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.​ ​കേ​ര​ള​ ​സ്റ്റാ​ർ​ട്ട​പ്പ് ​മി​ഷ​ൻ,​ ​ഐ.​ഇ,​ഡി.​സി,​ ​ഐ.​ഇ.​ഇ.​ഇ,​ ​അ​നി​ത​ ​ബി.​ഒ.​ആ​ർ.​ജി​ ​എ​ന്നി​വ​യു​ടെ​ ​പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് ​പ​രി​പാ​ടി​ ​ന​ട​ത്തു​ന്ന​ത്.​ ​പ​രി​പാ​ടി​ക്ക് ​വേ​ദി​യാ​കാ​ൻ​ ​താ​ൽ​പ​ര്യ​മു​ള്ള​ ​കോ​ളേ​ജു​ക​ൾ,​ ​കോ​ർ​പ്പ​റേ​റ്റ് ​ഓ​ഫീ​സു​ക​ൾ,​ ​ഹോ​സ്റ്റ​ലു​ക​ൾ,​ ​ക​മ്മ്യൂ​ണി​റ്റി​ ​സെ​ന്റ​റു​ക​ൾ​ ​എ​ന്നി​വ​യി​ൽ​ ​നി​ന്ന് ​അ​പേ​ക്ഷ​ക​ൾ​ ​ക്ഷ​ണി​ച്ചു.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ 9645896675.