ക്യാമ്പ് നടത്തി

Tuesday 03 February 2026 12:32 AM IST
ക്യാമ്പ് ഡെപ്യൂട്ടി ഡയറക്ടർ മൈ ഭാരത് സി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

കോട്ടക്കൽ: യുവാക്കൾക്കും വിദ്യാർത്ഥികൾക്കും വേണ്ടി പുതുപ്പറമ്പ് ജിഎച്ച്എസ്എസ് വെച്ച് മൈ ഭാരത് യുവ കേന്ദ്രയും ഗാന്ധിദർശൻ സമിതിയും ചേർന്ന് പുതുപ്പറമ്പ് ഹയർ സെക്കന്ററി സ്‌കൂളിൽ നടത്തിയ ക്യാമ്പ് ഡെപ്യൂട്ടി ഡയറക്ടർ മൈ ഭാരത് സി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗാന്ധിദർശൻ സമിതി ജനറൽ കൺവീനർ പി.കെ.നാരായണൻ അദ്ധ്യക്ഷത വഹിച്ചു. വി.പി. നീന, രാജേഷ്.കെ,​ മേലാറ്റൂർ എ.ഇ.ഒ ബിന്ദു ബി.എസ്,​ കെ.ഷിജേഷ്, രതീഷ് സംസാരിച്ചു.