വാണിജ്യ പാചക വാതക വില ഉയർത്തി
Tuesday 03 February 2026 12:08 AM IST
കൊച്ചി: വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന പാചക വാതക സിലിണ്ടറിന്റെ വില പൊതുമേഖല എണ്ണ കമ്പനികൾ 49 രൂപ വർദ്ധിപ്പിച്ചു. കേരളത്തിൽ 19 കിലോഗ്രാം സിലിണ്ടറിന്റെ വില 1,750 രൂപയാകും. അതേസമയം ഗാർഹിക ഉപഭോക്താക്കളുടെ സലിണ്ടറിന് വില വ്യത്യാസമില്ല.