എം.ജി സർവകലാശാല വാർത്തകൾ
Tuesday 03 February 2026 12:31 AM IST
പ്രാക്ടിക്കൽ ഒന്നാം സെമസ്റ്റർ ബി.വോക് ലോജിസ്റ്റിക്‌സ് മനേജ്‌മെന്റ് (2024 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2019 മുതൽ 2024 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2018 അഡ്മിഷൻ മേഴ്‌സി ചാൻസ്) ഡിസംബർ 2025 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ഇന്ന് മുതൽ നടക്കും.
പരീക്ഷയ്ക്ക് അപേക്ഷിക്കാം ഒന്നാം സെമസ്റ്റർ എം.എസ്.സി മെഡിക്കൽ ബയോകെമിസ്ട്രി (2025 അഡ്മിഷൻ റഗുലർ, 2020 മുതൽ 2024 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2019 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്, 2018 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്, 2017 അഡ്മിഷൻ അവസാന മേഴ്‌സി ചാൻസ്) പരീക്ഷകൾ 27 മുതൽ നടക്കും. 10 വരെ അപേക്ഷിക്കാം.