തട്ടിക്കൂട്ടിക്കെട്ടി...
Tuesday 03 February 2026 10:44 AM IST
തട്ടിക്കൂട്ടിക്കെട്ടി...ഇരുചക്ര വാഹനത്തിൽ അപകടകരമായ രീതിയിൽ അലക്ഷ്യമായ കെട്ടോടെ അമിതമായി ലോഡും കയറ്റി പോകുന്നയാൾ. പാലായിൽ നിന്നുള്ള കാഴ്ച ഫോട്ടോ : സെബിൻ ജോർജ്