ഇൻഫാമിന്റെ രജതജൂബിലി ആഘോഷ സമാപന സമ്മേളനം
Tuesday 03 February 2026 10:50 AM IST
കർഷക സംഘടനയായ ഇൻഫാമിന്റെ രജതജൂബിലി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാൻ പൊടിമറ്റം സെന്റ് മേരീസ് പള്ളി ഹാളിലേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കടന്നുവരുന്നു