നീരൊഴുക്കുനിലച്ച മണിമലയാർ Tuesday 03 February 2026 11:01 AM IST നീരൊഴുക്കുനിലച്ച മണിമലയാർ മുണ്ടക്കയത്ത് നിന്നുള്ള കാഴ്ച. TRENDING IN PHOTOS • അമ്മ മരം... വെട്ടേറ്റ് വീണെങ്കിലും അവസാന കാരുണ്യ ശിഖരവുമായി എറണാകുളം മറൈൻഡ്രൈവിലെ തണൽമരം. അപകട ഭീഷണിയെന്ന പേരിൽ കഴിഞ്ഞ ദിവസമാണ് ഈ തണൽ മരം അധികൃതർ മുറിച്ച് മാറ്റിയത്, അതിന്റെ ശിഖരത്തിലാണ് നാടോടികളായ മാതാപിതാക്കൾ കുഞ്ഞിന് തൊട്ടിലൊരുക്കിയത്. • എൽ..ഡി.എഫിന്റെ മദ്ധ്യമേഖല വികസന മുന്നേറ്റ ജാഥ പത്തനംതിട്ടയിൽ എത്തിയപ്പോൾ ജാഥാക്യാപ്റ്റൻ ജോസ് കെ.മാണിയെ സി.പി.എം ജില്ലാസെക്രട്ടറി രാജൂ എബ്രഹാം പുഷ്പകിരീടം അണിയിക്കുന്നത് കൗതുകത്തോടെ വീക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ.സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ.ബിജു, സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി.പി.സുനീർ, സി.പി.എം കേന്ദ്ര കമ്മറ്റിഅംഗം കെ.കെ ഷൈലജ ടീച്ചർ എന്നിവർ സമീപം. • കേരളകോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി നയിക്കുന്ന എൽ.ഡി.എഫിന്റെ മദ്ധ്യമേഖല വികസന മുന്നേറ്റ ജാഥ ഉദ്ഘാടനം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. • പൊലീസ് ആസ്ഥാനത്ത് ശബരിമല സ്വർണ്ണകൊള്ളയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിന് ശേഷം പുറത്തേയ്ക്ക് വന്നപ്പോൾ സല്യൂട്ട് ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെ യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി പ്രത്യഭിവാദ്യം ചെയ്യുന്നു • ബി.ജെ.പി ദേശീയ അദ്ധ്യക്ഷനായി ചുമതലയേറ്റ ശേഷം ആദ്യമായി കേരളത്തിലെത്തിയ നിതിൻ നബിനിന് എറണാകുളം നെടുമ്പാശേരി വിമാനത്താവളത്തിൽ ബി.ജെ.പി പ്രവർത്തകർ നൽകിയ സ്വീകരണം. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സമീപം