ബഡ്ജറ്റ് കത്തിച്ച് പ്രതിഷേധിക്കുന്നു

Tuesday 03 February 2026 11:07 AM IST

കേന്ദ്ര ബഡ്ജറ്റിൽ കേരളത്തോടുള്ള അവഗണനയ്ക്കെതിരെ സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡിന് മുന്നിൽ ബഡ്ജറ്റ് കത്തിച്ച് പ്രതിഷേധിക്കുന്നു