ഗുരുമാർഗം

Wednesday 04 February 2026 2:21 AM IST

അല്ലയോ ദേവീ,​ ഇന്ന് നീയും ഞാനും തമ്മിലുള്ള ഏകീഭാവത്തിന് വിഘാതമായി നിൽക്കുന്നത് നമുക്കിടയിൽ കാണുന്ന എന്റെ ശരീരമാണ്. ഈ ശരീരം നശ്വരമാണ്.