ലോകായുക്ത സിറ്റിംഗ്
Wednesday 04 February 2026 2:17 AM IST
തിരുവനന്തപുരം: ലോകായുക്ത ഫെബ്രുവരി 10നും 11നും രാവിലെ 10.30ന് തൃശൂരിലെ സംസ്ഥാന കോ-ഓപ്പറേറ്റീവ് ബാങ്ക് റീജിയണൽ ഓഫീസിന്റെ മിനി കോൺഫറൻസ് ഹാളിലും 12ന് കോട്ടയം പി.ഡബ്ലിയു.ഡി റെസ്റ്റ് ഹൗസ് മിനി കോൺഫറൻസ് ഹാളിലും സിറ്റിംഗ് നടത്തും. ലോകായുക്ത ജസ്റ്റിസ് എൻ. അനിൽകുമാർ, ഉപ ലോകായുക്ത ജസ്റ്റിസ് അശോക് മേനോൻ എന്നിവർ നേതൃത്വം നൽകും.