ഗുരുമാർഗം

Thursday 05 February 2026 1:49 AM IST

അല്ലയോ ദേവീ, ഗംഗാനദിയെ ജടയിൽ ചൂടിയ ശിവന് തുണയായിരിക്കുന്ന നീ മുനിമാരുടെ മൗലിയിൽ കുടിയിരുന്ന് ജ്ഞാനധ്വനി മൗനനിലയിൽ മൂളിക്കൊണ്ട് അവരെ ആനന്ദിപ്പിക്കുന്നു.