നാടോടിനൃത്തം മത്സരത്തിൽ നിന്ന്.
Thursday 05 February 2026 10:47 AM IST
തെള്ളകം ചൈതന്യ പാസ്റ്ററൽ സെൻറർ ഓഡിറ്റോറിയത്തിൽ കുടുംബശ്രീ ജില്ലാ മിഷൻ സംഘടിപ്പിച്ച ബഡ്സ്-ബി.ആർ.സി വിദ്യാർത്ഥികളുടെ ജില്ലാ കലോത്സവത്തിൽ സീനിയർ ആൺകുട്ടികളുടെ നാടോടിനൃത്തം മത്സരത്തിൽ നിന്ന്.