പ​മ്പാ ജ​ല​മേ​ള 7​ന്

Friday 06 February 2026 12:46 AM IST

പത്തനംതിട്ട: 67​-ാ​മ​ത് നീ​രേ​റ്റു​പു​റം കെ.സി.മാ​മൻ മാ​പ്പി​ള ട്രോ​ഫി ഉ​ത്രാ​ടം തി​രു​ന്നാൾ പ​മ്പാ ജ​ല​മേ​ള 7​ന് ഉ​ച്ച​യ്​ക്ക് 2ന് നീ​രേ​റ്റു​പ്പു​റം പ​മ്പ വാ​ട്ടർ സ്റ്റേ​ഡി​യ​ത്തിൽ ന​ട​ക്കും. കു​ട്ട​നാ​ട്ടി​ലെ പ്ര​മു​ഖ ചു​ണ്ടൻ വ​ള്ള​ങ്ങൾ ഉൾ​പ്പടെ വെ​പ്പ്, ഇ​രു​ട്ടു​കു​ത്തി, ചു​രു​ളൻ തു​ട​ങ്ങി​യ ക​ളി​വ​ള്ള​ങ്ങൾ മ​ത്സ​രിക്കും. സം​ഘാ​ട​ക സ​മി​തി യോ​ഗം ത​ല​വ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ഗോ​കുൽ ഗോ​പാ​ല​കൃ​ഷ്​ണൻ ഉ​ദ്​ഘാ​ട​നം ചെ​യ്​തു. നെ​ടുമ്പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ജോ​ജി തോ​മ​സ് അദ്ധ്യ​ക്ഷ​നായി. സെ​ക്ര​ട്ട​റി പു​ന്നൂ​സ് ജോ​സ​ഫ്, വൈ​സ് പ്ര​സി​ഡന്റ് അ​നിൽ.സി.ഉ​ഷ​സ്, റെ​ജി വേ​ങ്ങൽ തുടങ്ങിയവർ സംസാരിച്ചു.