അത്‌ലറ്റിക് മീറ്റ്

Friday 06 February 2026 12:54 AM IST

പത്തനംതിട്ട: കാതോലിക്കേറ്റ് കോളേജ് ഡിപ്പാർട്ട്‌മെന്റ് ങഫ് ഫിസിക്കൽ എഡ്യുക്കേഷന്റെയും കോളേജ് യൂണിയന്റെയും സംയുക്താഭിമുഖ്യത്തിൽ ആനുവൽ അത്‌ലറ്റിക് മീറ്റ് കെ.എ.പി തേഡ് കേരള ബറ്റാലിയൻ അസി. കമാൻഡൻസ് കെ.എ.ബഷീർ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. സിന്ധു ജോൺസ് അദ്ധ്യക്ഷയായി. ക്യാപ്ടൻ ജിജോ.കെ.ജോസഫ്, കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. സ്മിത സാറ പടിയറ, ബർസാർ ഡോ. ബിനോയ്.ടി.തോമസ്, ഓഫീസ് സൂപ്രണ്ട് ബിജി കുഞ്ചാക്കോ, എ.എസ്.സരീർ, ആഷ്മി മോഹൻ എന്നിവർ സംസാരിച്ചു.