കേരളസർവകലാശാല

Friday 06 February 2026 12:10 AM IST

പരീക്ഷാവിജ്ഞാപനം

കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ മൂന്നാം സെമസ്റ്റർ ബിടെക് (2018 സ്കീം – സപ്ലിമെന്ററി – 2019 അഡ്മിഷൻ, മേഴ്സിചാൻസ് - 2018 അഡ്മിഷൻ),ഫെബ്രുവരി 2026 പരീക്ഷാവിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

പ്രോജക്ട്/വൈവവോസി

2025 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബി.എ/ ബി.എസ്‍.സി/ബി.കോം ന്യൂജനറേഷൻ ഡബിൾ മെയിൻ ഡിഗ്രി പ്രോജക്ട്/വൈവവോസി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

ടൈംടേബിൾ

2025 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബികോം അക്കൗണ്ട്സ് ആന്റ് ഡാറ്റാ സയൻസ് പ്രാക്ടിക്കൽ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

2025 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബിബിഎ ലോജിസ്റ്റിക്സ് (196) ഡിഗ്രി പരീക്ഷകളുടെ ഇന്റേൺഷിപ്പ് പ്രോജക്ട് പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.