ഗുരുമാർഗം
Thursday 05 February 2026 11:13 PM IST
ദേവീ, നിന്റെ മൗലിയിൽ തെളിഞ്ഞുവിളങ്ങുന്ന പൂനിലാവിനെ ഞാൻ കൈതൊഴുന്നു. നിന്റെ പൊന്നുടലിൽ വർദ്ധിച്ചുനിൽക്കുന്ന ഭസ്മലേപനത്തെ ഞാൻ കൈതൊഴുന്നു.