നാ​ഗാ​ർ​ജു​ന​ മെ​റി​റ്റ് അ​വാ​ർ​ഡ് വിതരണം ചൊവ്വാഴ്ച

Friday 06 February 2026 2:22 AM IST

തൊടുപുഴ : ആ​യു​ർ​വേ​ദ​ മേ​ഖ​ല​യി​ൽ​ ശ്ര​ദ്ധേ​യ​മാ​യ​ മു​ന്നേ​റ്റം​ ന​ട​ത്തുന്ന​ നാ​ഗാ​ർ​ജു​ന​ ആ​യു​ർ​വേ​ദ​,​ സം​സ്ഥാ​ന​ത്തെ​ ആ​യു​ർ​വേ​ദ​ വി​ദ്യാ​ഭ്യാ​സ​ത്തെ​ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി​ '​നാ​ഗാ​ർ​ജു​ന​ മെ​റി​റ്റ് അ​വാ​ർ​ഡ്'​വിതരണം ചൊവ്വാഴ്ച നടക്കും.. കേ​ര​ള​ ആ​രോ​ഗ്യ​ സ​ർ​വ​ക​ലാ​ശാ​ല​ ന​ട​ത്തു​ന്ന​ ബി​.എ​.എം​.എ​സ് പരീക്ഷയിൽ​ ഒ​ന്ന്,​ ര​ണ്ട്,​ മൂ​ന്ന് റാ​ങ്കു​ക​ൾ​ നേ​ടി​യ​ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​ണ്

5​0​,​0​0​0 മുതൽ 2​5​,​0​0​0 രൂപ വരെയുള്ള ക്യാ​ഷ് അ​വാ​ർ​ഡും മെ​മെ​ന്റോ​യും​,​ പ്ര​ശ​സ്‌​തി​പ​ത്ര​വും​ ന​ൽ​കു​ന്ന​ത്. ​ ചൊവ്വാഴ്ച ഉ​ച്ച​യ്ക്ക് ശേ​ഷം​ തൃ​പ്പൂ​ണി​ത്തു​റ​ ഗ​വ​.ആ​യു​ർ​വേ​ദ​ കോ​ളേ​ജി​ൽ​ ന​ട​ത്തു​ന്ന​ ച​ട​ങ്ങി​ൽ​ കേ​ര​ള​ ആ​രോ​ഗ്യ​ സ​ർ​വ​ക​ലാ​ശാ​ല​ വൈ​സ്​ചാ​ൻ​സ​ല​ർ​ പ്രൊ​ഫ​. മോ​ഹ​ന​ൻ​ കു​ന്നു​മ്മ​ൽ​ അവാർഡ് വിതരണം നി​ർ​വ​ഹി​ക്കും​. ​ ആ​രോ​ഗ്യ​ സ​ർ​വ​ക​ലാ​ശാ​ല​

റ​ജി​സ്ട്രാ​ർ​ പ്രൊ​ഫ​. എ​സ്. ഗോ​പ​കു​മാ​ർ​ പ്ര​ത്യേ​കാ​തി​ഥി​യാ​യി​രി​ക്കും​. തി​രു​വ​ന​ന്ത​പു​രം​ പ​ങ്ക​ജ​ക​സ്തൂ​രി​ ആ​യു​ർ​വേ​ദ​

മെ​ഡി​ക്ക​ൽ​ കോ​ളേ​ജി​ലെ​ ഡോ​. ദേ​വി​ക​ യു​. ഐ​.,​ പാ​ല​ക്കാ​ട് ശാ​ന്തി​ഗി​രി​ ആ​യു​ർ​വേ​ദ​ മെ​ഡി​ക്ക​ൽ​ കോ​ളേ​ജി​ലെ​ ഡോ​. ആ​ൻ​വി​ റേ​യ്ച്ച​ൽ​ ഷി​ബു​,​ കൊ​ല്ലം​ എ​സ്. എ​ൻ​. ആ​യു​ർ​വേ​ദ​ മെ​ഡി​ക്ക​ൽ​ കോ​ളേ​ജി​ലെ​ ഡോ​. ആ​ർ​ഷ​ ജെ​. യു​. എ​ന്നി​വ​രാ​ണ് ഒ​ന്ന്,​ ര​ണ്ട്,​ മൂ​ന്ന് റാ​ങ്കി​നു​ള്ള​ അ​വാ​ർ​ഡു​ക​ൾ​ക്ക് അ​ർ​ഹ​രാ​യ​ത്.​അ​വാ​ർ​ഡ് വി​ത​ര​ണ​ ച​ട​ങ്ങി​ന് ശേ​ഷം​,​ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി​

നാ​ഗാ​ർ​ജു​ന​ ആ​യു​ർ​വേ​ദ​ ഒ​രു​ക്കു​ന്ന​ പ്ര​ത്യേ​ക​ അ​ക്കാ​ഡമി​ക് സെ​ഷ​നിൽ ​ കേ​ര​ള​ ആ​രോ​ഗ്യ​ സ​ർ​വ​ക​ലാ​ശാ​ല​ റ​ജി​സ്ട്രാ​ർ​

പ്രൊ​ഫ​. എ​സ്. ഗോ​പ​കു​മാ​റി​ന്റെ​ ക്ലാ​സ്സും​ ഉ​ണ്ടാ​യി​രി​ക്കും..