പി.ജി.മെഡിക്കൽ കോഴ്‌സ് പ്രവേശനം

Friday 06 February 2026 12:27 AM IST

തിരുവനന്തപുരം: 2025-ലെ പി.ജി. മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി സർവീസ് വിഭാഗത്തിലും ഭിന്ന ശേഷി വിഭാഗത്തിലും പുതുതായി അപേക്ഷ സമർപ്പിച്ച് അർഹരായവരെയും കൂടെ ഉൾപ്പെടുത്തികൊണ്ടുള്ള പുതുക്കിയ പട്ടിക പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾക്ക്: 0471-2332120, 0471-2338487, 0471-2525300.