കസ്തൂരി.എസ് നിര്യാതയായി
Friday 06 February 2026 12:46 AM IST
തിരുവനന്തപുരം:വഴുതക്കാട് എം.പി.അപ്പൻ നഗർ ഹൗസ് നമ്പർ 36ൽ റിട്ട.ഗവ.ചീഫ് ആർക്കിടെക്ട് ജി.ഡി. പണിക്കരുടെ ഭാര്യ കസ്തൂരി.എസ് (78,എം.ഡി ,കൃഷ്ണ കൊമേഴ്സ്യൽ കോംപ്ളക്സ് ബേക്കറി ജംഗ്ഷൻ ) നിര്യാതയായി.മക്കൾ:കീർത്തി ധർ (ആർക്കിടെക്ട്),കൃഷ്ണ ധർ (ഇന്റഗ്രൽ ഡിസൈൻ എറണാകുളം).മരുമക്കൾ: ഡോ.അജിത് എസ്.എൻ (ഗവ.മെഡിക്കൽ കോളേജ്,തിരു.),സംഗീത് എസ് (അലംകൃതി ഡിസൈൻ,എറണാകുളം).ചെറുമക്കൾ: ഡോ.ദേവിപ്രിയ അജിത്,ദേവിക അജിത്,ധാർമിക് സംഗീത്,ധ്യാന സംഗീത്.സഞ്ചയനം:ഞായറാഴ്ച രാവിലെ 9ന്.