ഗുരുമാർഗം

Saturday 07 February 2026 2:12 AM IST

തൊഴുതുനിൽക്കുന്ന എന്നെയും നിന്നടുത്തേക്ക് വിളിച്ചാലും. അല്ലയോ ദേവീ,​ ഈ സംസാര സാഗരത്തിൽ തുഴയുന്ന എന്നെ സംരക്ഷിക്കാൻ ദേവിയല്ലാതെ മറ്റാരുമില്ല.