പടിഞ്ഞാറേ ആഫ്രിക്കയിലെ പരമ്പരാഗത വാദ്യകലാരൂപമായ ഫോൺടംഫോം കലാകാരൻ അൽഫോൺസ് അഹുമാനി കലാകാരന്മാർക്കൊപ്പം
Friday 06 February 2026 9:15 PM IST
കേരള ഫോക്ക്ലോർ അക്കാദമി തിരുവനന്തപുരം തൈക്കാട് പൊലീസ് ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന അന്തർദേശീയ ഫോക്‌ലോർ ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തിയ പടിഞ്ഞാറേ ആഫ്രിക്കയിലെ പരമ്പരാഗത വാദ്യകലാരൂപമായ ഫോൺടംഫോം കലാകാരൻ അൽഫോൺസ് അഹുമാനി കലാകാരന്മാർക്കൊപ്പം