അ​ക്വി​നാ​സിൽ ന​വീ​ക​രി​ച്ച​ ​ലാ​ബ്

Saturday 07 February 2026 1:39 AM IST

പ​ള്ളു​രു​ത്തി​:​ ​അ​ക്വി​നാ​സ് ​കോ​ളേ​ജി​ലെ​ ​ലാം​ഗ്വേ​ജ് ​ലാ​ബ് ​പ്രൊ​ഫ.​ ​കെ.​ ​വി​ ​തോ​മ​സ് ​വി​ദ്യാ​ധ​നം​ ​ട്ര​സ്റ്റി​ന്റെ​ ​സ​ഹാ​യ​ത്തോ​ടെ​ ​ന​വീ​ക​രി​ച്ചു.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​മി​ക​ച്ച​ ​ഭാ​ഷാ​പ​രി​ശീ​ല​ന​വും​ ​ആ​ഗോ​ള​ ​നി​ല​വാ​ര​ത്തി​ലു​ള്ള​ ​പ​ഠ​നാ​നു​ഭ​വ​വും​ ​ല​ക്ഷ്യ​മി​ട്ട് ​ആ​രം​ഭി​ച്ച​ ​ലാ​ബി​ന് ​എ​ട്ട് ​ക​മ്പ്യൂ​ട്ട​റു​ക​ളും​ ​യു.​പി.​എ​സും​ ​പ്രി​ന്റ​റും​ ​ന​ൽ​കി.​ ​കേ​ര​ള​ ​സ​ർ​ക്കാ​രി​ന്റെ​ ​ഡ​ൽ​ഹി​ ​പ്ര​ത്യേ​ക​ ​പ്ര​തി​നി​ധി​ ​പ്രൊ​ഫ.​ ​കെ.​വി.​ ​തോ​മ​സ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​പ്രി​ൻ​സി​പ്പ​ൽ​ ​പ്രൊ​ഫ.​ ​ഡോ.​ ​ജോ​സ​ഫ് ​ജോ​ൺ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​വി​ദ്യാ​ഭ്യാ​സ​ ​മേ​ഖ​ല​യി​ൽ​ ​വി​ദ്യാ​ധ​നം​ട്ര​സ്റ്റ്‌​ ​ന​ട​ത്തി​ ​വ​രു​ന്ന​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​മാ​തൃ​ക​പ​ര​മാ​ണെ​ന്ന് ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​വൈ​സ് ​പ്രി​ൻ​സി​പ്പ​ൽ​ ​ഡോ.​ ​ടാ​നി​യ​ ​ജോ​ൺ,​ ​ഡോ.​ ​ബെ​റി​ ​ഹൊ​ളാ​ഡേ​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.