ഓർമിക്കാൻ

Saturday 07 February 2026 12:23 AM IST

 കാലിക്കട്ട് സർവകലാശാല ബി.കോം, എം.എ ഫലം:- കാലിക്കട്ട് സർവകലാശാലയുടെ ബി.കോം, ബി.ബി.എ, എം.എ പരീക്ഷാ ഫലങ്ങൾ പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: results.uoc.ac.in.

​ ​N​I​F​T​E​E​ ​അ​ഡ്മി​റ്റ് ​കാ​ർ​ഡ്:​-​ ​ഫെ​ബ്രു​വ​രി​ 8​ന് ​ന​ട​ക്കു​ന്ന​ ​നാ​ഷ​ണ​ൽ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ഫാ​ഷ​ൻ​ ​ടെ​ക്നോ​ള​ജി​ ​എ​ൻ​ട്ര​ൻ​സ് ​എ​ക്സാ​മി​നേ​ഷ​ന്റെ​ ​അ​ഡ്മി​റ്റ് ​കാ​ർ​ഡ് ​നാ​ഷ​ണ​ൽ​ ​ടെ​സ്റ്റിം​ഗ് ​ഏ​ജ​ൻ​സി​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​:​/​/​e​x​a​m​s.​n​t​a.​n​i​c.​i​n​/​n​i​f​t​e​e/

 ഐ.​​​ഐ.​​​ടി​​​ ​​​മ​​​ദ്രാ​​​സ് ​​​എം.​​​ബി.​​​എ​​​:​​​-​​​ ​​​ഐ.​​​ഐ.​​​ടി​​​ ​​​മ​​​ദ്രാ​​​സ് ​​​ന​​​ട​​​ത്തു​​​ന്ന​​​ ​​​എം.​​​ബി.​​​എ​​​ ​​​പ്രോ​​​ഗ്രാ​​​മി​​​ന് 8​​​ ​വ​​​രെ​​​ ​​​അ​​​പേ​​​ക്ഷി​​​ക്കാം.​​​ 60​​​ ​​​ശ​ത​​​മാ​​​നം​​​ ​​​മാ​​​ർ​​​ക്കോ​​​ടെ​​​ ​​​ബി​​​രു​​​ദ​​​വും​​​ ​​​കാ​​​റ്റ് 2025​​​ ​​​സ്കോ​​​റു​​​മാ​​​ണ് ​​​യോ​​​ഗ്യ​​​ത.​​​ ​​​d​​​o​​​m​​​s.​​​i​​​i​​​t​​​m.​​​a​​​c.​​​i​n.

സം​​​സ്‌​​​കൃ​​​ത​​​ ​​​യൂ​​​ണി.​ ​പി​​​എ​​​ച്ച്.​​​ഡി​ ​സം​​​വ​​​ര​​​ണ​​​ ​​​സീ​​​റ്റ്:​-​ ​കാ​​​ല​​​ടി​​​ ​ശ്രീ​​​ശ​​​ങ്ക​​​രാ​​​ചാ​​​ര്യ​​​ ​​​സം​​​സ്‌​​​കൃ​​​ത​​​ ​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ​​​ 13​​​ ​​​പ​​​ട്ടി​​​ക​​​ജാ​​​തി​​​/​​​പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ​​​ ​​​സം​​​വ​​​ര​​​ണ​​​ ​​​സീ​​​റ്റു​​​ക​​​ളി​​​ൽ​​​ ​​​പി​​​എ​​​ച്ച്.​​​ഡി​​​ ​​​പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് ​​​ 8​ ​വ​രെ​ ​അ​​​പേ​​​ക്ഷി​​​ക്കാം.​​​ ​​​സം​​​സ്കൃ​​​തം​​​ ​​​സാ​​​ഹി​​​ത്യം​​​ ​​​(​​​ഒ​​​ന്ന്),​​​ ​​​വ്യാ​​​ക​​​ര​​​ണം​​​ ​​​(​​​ര​​​ണ്ട്),​​​ ​​​വേ​​​ദാ​​​ന്തം​​​ ​​​(​​​ര​​​ണ്ട്),​​​ ​​​ന്യാ​​​യം​​​ ​​​(​​​ര​​​ണ്ട്),​​​ ​​​ജ​​​ന​​​റ​​​ൽ​​​ ​​​(​​​ഒ​​​ന്ന്),​​​ ​​​ഹി​​​ന്ദി​​​ ​​​(​​​ര​​​ണ്ട്),​​​ ​​​ഹി​​​സ്റ്റ​​​റി​​​ ​​​(​​​ര​​​ണ്ട്),​​​ ​​​ഇം​​​ഗ്ലീ​​​ഷ് ​​​(​​​ഒ​​​ന്ന്)​​​ ​​​എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് ​​​ഒ​​​ഴി​​​വ്.​​​ ​​​പ്ര​​​വേ​​​ശ​​​ന​​​ ​​​പ​​​രീ​​​ക്ഷ​​​യു​​​ടെ​​​യും​​​ ​​​അ​​​ഭി​​​മു​​​ഖ​​​ത്തി​​​ന്റെ​യും​​​ ​​​അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രി​​​ക്കും​​​ ​​​പ്ര​​​വേ​​​ശ​​​നം.​​​ ​​​ ​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്:​​​ ​​​w​​​w​​​w.​​​s​​​s​​​u​​​s.​​​a​​​c.​​​i​n.