എം.ജി സർവകലാശാലാ വാർത്തകൾ

Saturday 07 February 2026 12:28 AM IST

പ്രാക്ടിക്കൽ ഒന്നാം സെമസ്റ്റ‌ർ ബി.എസ്.സി ഇൻഫ‌ർമേഷന്‍ ടെക്നോളജി മോഡൽ-3 (ബി.എസ്.സി.ഐടി) സി.ബി.സി.എസ് (പുതിയ സ്കീം- 2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2018 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്, 2017 അഡ്മിഷൻ രണ്ടാം മെഴ്സി ചൻസ്) നവംബ‌ർ 2025ന്റെ പ്രാക്ടിക്കൽ പരീക്ഷകൾ 11 മുതൽ നടക്കും. പരീക്ഷയ്ക്ക് അപേക്ഷിക്കാം ഒന്നാം സെമസ്റ്റർ ബയോമെഡിക്കൽ ഇൻസ്ട്രുമെൻറേഷൻ (2025 അഡ്മിഷൻ റഗുലർ, 2022 മുതൽ 2024 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2021 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്, 2020 അഡ്മിഷൻ രണ്ടാം മെഴ്സി ചാൻസ്, 2019 അഡ്മിഷൻ അവസാന മെഴ്സി ചാൻസ്) പരീക്ഷകൾ 23 മുതൽ നടക്കും.ഒമ്പതു വരെ അപേക്ഷിക്കാം.