വാർഷിക സമ്മേളനം
Sunday 08 February 2026 12:10 AM IST
പുല്ലാട്: കെ.പി.എം.എസ് പുല്ലാട് യൂണിയൻ സമ്മേളനം 9ന് രാവിലെ 10ന് ടി.എസ്. റജി കുമാർ നഗറിൽ (കോയിപ്രം ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാൾ) നടക്കും. പ്രതിനിധി സമ്മേളനം സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി അഖിൽ.കെ.ദാമോദരൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് എസ്.സേതുനാഥിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ യൂണിയൻ സെക്രട്ടറി സോമു സോമൻ റിപ്പോർട്ടും യൂണിയൻ ട്രഷറർ എസ്.രാജമ്മ കണക്കും അവതരിപ്പിക്കും. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സുബീഷ്.കെ.രാജൻ, ബിജു രാജ്മോഹൻ എന്നിവർ പങ്കെടുക്കും.